top of page

                                Astrology Malayalam

ജ്യോതിഷ പഠന വേദിയിലേക്ക് സ്വാഗതം ! 

about us.png

ആർഷജ്യോതി ജ്യോതിഷ പഠന കളരി 📅 പുതിയ ക്ലാസ് തുടങ്ങുന്നു.

22/03/2026 ഞായറാഴ്ച

ജ്യോതിഷം പഠിക്കാൻ താത്പര്യമുള്ളവർ ഇപ്പോൾ തന്നെ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്‌ത് ജ്യോതിഷ പഠന വേദി WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക!

💡 പ്രത്യേക ശ്രദ്ധയ്ക്ക്: ക്ലാസ് തുടങ്ങിയ ശേഷം മാത്രം ഫീസ് അയച്ചാൽ മതി!

📞 സംശയങ്ങൾക്ക് വിളിക്കുക: +91 9497060728

Jyothisha padanam Registration

ആർഷജ്യോതി ജ്യോതിഷ പഠന കളരി 

മലയാളം ജ്യോതിഷ പഠനത്തിനായി ആചാര്യൻ ഗംഗാധരൻ കള്ളിക്കൽ നയിക്കുന്ന ഒമ്പതാമത്തെ ബാച്ചിലേക്ക് സ്വാഗതം. കഴിഞ്ഞ 9 വർഷമായി ഓൺലൈനിലൂടെ ജ്യോതിഷം പഠിപ്പിക്കുകയും നിരവധി പേരെ പ്രൊഫഷണൽ തലത്തിലേക്ക് ഉയർത്തുകയും ചെയ്ത അനുഭവസമ്പത്തുമായാണ് ഈ ബാച്ച് ആരംഭിക്കുന്നത്.

പഠനരീതിയും പ്രത്യേകതകളും

  • അനുഭവസമ്പത്ത്: 30 വർഷത്തെ നിരീക്ഷണങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും തെളിയിക്കപ്പെട്ട യുക്തിഭദ്രമായ കാര്യങ്ങൾ മാത്രമാണ് ഇവിടെ പഠിപ്പിക്കുന്നത്.

  • ഫലഭാഗത്തിന് മുൻഗണന: ഗണിതക്രിയകൾക്കും സംസ്കൃത ശ്ലോകങ്ങൾക്കും പകരം ജാതക വിശകലനത്തിനും ഫലപ്രവചനത്തിനും മാത്രം പ്രാധാന്യം നൽകുന്നു.

  • പഠന രീതി: ദിവസവും രാവിലെ 10 മണിക്ക് മുൻപായി 15-20 മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ ക്ലാസ്സുകളും അതിന്റെ ടെക്സ്റ്റ് നോട്ടുകളും (PDF സഹിതം) ലഭിക്കും.

  • സിലബസ്: അഷ്ടവർഗ്ഗം, മുഹൂർത്തം, വിവാഹ പൊരുത്തം, കവിടി പ്രശ്നം, താംബൂലപ്രശ്നം എന്നിവ ഈ കോഴ്സിൽ ഉൾപ്പെടുന്നു.

  • സർട്ടിഫിക്കറ്റ്: പഠനം പൂർത്തിയാക്കുന്നവർക്ക് ആർഷജ്യോതി ജ്യോതിഷ വിചാരകേന്ദ്രത്തിന്റെ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.

കോഴ്സ് വിവരങ്ങൾ (Course Highlights)

  • ദൈർഘ്യം: 9.5 മാസം നീണ്ടുനിൽക്കുന്ന ഓൺലൈൻ കോഴ്സ്.

  • ഫീസ്: പ്രതിമാസം വെറും 199/- രൂപ മാത്രം.

  • സ്പെഷ്യൽ ഓഫർ: മുഴുവൻ ഫീസും (1900/-) ആദ്യം അടക്കുന്നവർക്ക് 550/- രൂപ വിലയുള്ള 416 പേജ് പ്രിന്റഡ് കളർ പുസ്തകം വെറും 250/- രൂപയ്ക്ക് ലഭിക്കുന്നതാണ് (Total: 2150/-).

       Astrology Malayalam               Chottanikkara, Kerala

      Call :      +91 9497060728

WhatsApp : +91 9497060728

bottom of page